Anti Bald Hair Oil(കഷണ്ടി സംഹാരിണി ഹെയര്‍ ഓയില്‍ ) | 100% Natural | 100 ml
Roll over image to zoom in
₹375.00
100% Natural
പരമ്പരാഗത കേരളീയ രീതിയിൽ വെങ്കല പാത്രത്തിൽ നിർമ്മിച്ച തേങ്ങ വെന്ത വെളിച്ചെണ്ണ ഉപയോഗിച്ച് താളിയോല ഗ്രന്ഥങ്ങളിൽ നിന്നും കിട്ടിയ പച്ച മരുന്നുകളും ചേർത്ത് നിർമ്മിക്കപ്പെട്ട ഔഷധമാണ് കഷണ്ടി സംഹാരിണി ഹെയര്‍ ഓയില്‍ . കഴുകുമ്പോഴോ, ചീകുമ്പോഴോ എണ്ണ തലയില്‍ പുരട്ടുമ്പോഴോ മുടികള്‍ പൊടിയുന്ന അവസ്ഥ പുര്‍ണ്ണമായും സുഖപ്പെടുന്നു . മാത്രമല്ല തല മുടി വീണ്ടും മുളക്കുകയും വളരുകയും ചെയ്യുന്നു. കഷണ്ടി ഉള്ളവര്‍ ഓയിൽ തലയിൽ തേച്ച ശേഷം 10 മുതൽ 15 മിനിറ്റ് കഴിഞ്ഞ് തല കഴുകിക്കളയുക. കുറച്ച് ദിവസം ഉപയോഗിച്ചതിന് ശേഷം അര മണിക്കൂർ വരെ തലയിൽ വെക്കാവുന്നതാണ്. 6 മാസം തുടര്‍ച്ചയായി ഉപയോഗിച്ചാൽ ഫലപ്രാപ്തി ഉണ്ടാകുന്നതാണ്
Volume : 100ml

Volume : 100 ml
Reviews
There are no reviews yet.