-
Hot Processed Virgin Coconut Oil(തേങ്ങ വെന്ത വെളിച്ചെണ്ണ | ഉരുക്കു വെളിച്ചെണ്ണ ) | Handmade | 100% Natural
100% Natural & Handmade
സര്‍വമംഗള തേങ്ങ വെന്ത വെളിച്ചെണ്ണ ബേബി മസാജിനും ബോഡി ലോഷനായും ഉപയോഗിക്കാം. ഇത് തലയോട്ടിയിൽ പുരട്ടുമ്പോൾ ചര്‍മത്തെ ഈർപ്പമുള്ളതാക്കുകയും മുടി വളരാ൯ സഹായിക്കുകയും ചെയ്യുന്നു. ഉള്ളിൽ കഴിക്കാനും ഭക്ഷണം ഉണ്ടാക്കാനും ഇത് ഉപയോഗിക്കാം . കുട്ടികളുടെ ദേഹത്ത് ഉണ്ടാകുന്ന തിണർപ്പ് , ചർമ്മത്തിലെ അണുബാധ എന്നിവ സുഖപ്പെടുത്തുന്നു.
Volume : 100ml
₹150.00Buy Now -
Anti Bald Hair Oil(കഷണ്ടി സംഹാരിണി ഹെയര്‍ ഓയില്‍ ) | 100% Natural | 100 ml
100% Natural
പരമ്പരാഗത കേരളീയ രീതിയിൽ വെങ്കല പാത്രത്തിൽ നിർമ്മിച്ച തേങ്ങ വെന്ത വെളിച്ചെണ്ണ ഉപയോഗിച്ച് താളിയോല ഗ്രന്ഥങ്ങളിൽ നിന്നും കിട്ടിയ പച്ച മരുന്നുകളും ചേർത്ത് നിർമ്മിക്കപ്പെട്ട ഔഷധമാണ് കഷണ്ടി സംഹാരിണി ഹെയര്‍ ഓയില്‍ . കഴുകുമ്പോഴോ, ചീകുമ്പോഴോ എണ്ണ തലയില്‍ പുരട്ടുമ്പോഴോ മുടികള്‍ പൊടിയുന്ന അവസ്ഥ പുര്‍ണ്ണമായും സുഖപ്പെടുന്നു . മാത്രമല്ല തല മുടി വീണ്ടും മുളക്കുകയും വളരുകയും ചെയ്യുന്നു. കഷണ്ടി ഉള്ളവര്‍ ഓയിൽ തലയിൽ തേച്ച ശേഷം 10 മുതൽ 15 മിനിറ്റ് കഴിഞ്ഞ് തല കഴുകിക്കളയുക. കുറച്ച് ദിവസം ഉപയോഗിച്ചതിന് ശേഷം അര മണിക്കൂർ വരെ തലയിൽ വെക്കാവുന്നതാണ്. 6 മാസം തുടര്‍ച്ചയായി ഉപയോഗിച്ചാൽ ഫലപ്രാപ്തി ഉണ്ടാകുന്നതാണ്
Volume : 100ml
₹375.00Buy Now -
Anti Dandruff Hair Oil(താരസംഹാരിണി ഹെയര്‍ ഓയില്‍ ) | 100% Natural | 100 ml
100% Natural
15 ദിവസം താര സംഹാരിണി തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ താരന് പൂ൪ണ്ണ പരിഹാരം ഉണ്ടാകുന്നു. താര൯ പോയതിന് ശേഷം തുടര്‍ച്ചയായി സര്‍വ്വ മംഗള ഹെയര്‍ ഓയില്‍ ഉപയോഗിച്ച് അര മണിക്കൂർ കഴിഞ്ഞു കുളിക്കുക .
തലമുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം.
Volume : 100ml
₹250.00Buy Now -
Sarvamangala Sarvamayi Hair Oil(സര്‍വ്വമംഗള സർവ്വമയി ഹെയര്‍ ഓയില്‍ ) for Women | 100% Natural | 100 ml
100% Natural
Suitable for Women only.
സ്ത്രീകളുടെ തലമുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം.
Volume : 100ml
₹375.00Buy Now -
Sarvamangala Hair Oil(സര്‍വ്വമംഗള ഹെയര്‍ ഓയില്‍ ) | 100% Natural | 100 ml
100 % Natural
സ്ത്രീകള്‍ക്കും പുരുഷൻമാർക്കും കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാ൯ കഴിയുന്ന ഹെയര്‍ ഓയിൽ .
തലമുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം.
₹375.00Buy Now