• Anti Bald Hair Oil(കഷണ്ടി സംഹാരിണി ഹെയര്‍ ഓയില്‍ ) | 100% Natural | 100 ml

    100% Natural

     

    പരമ്പരാഗത കേരളീയ രീതിയിൽ വെങ്കല പാത്രത്തിൽ നിർമ്മിച്ച തേങ്ങ വെന്ത വെളിച്ചെണ്ണ ഉപയോഗിച്ച്‌ താളിയോല ഗ്രന്ഥങ്ങളിൽ നിന്നും കിട്ടിയ പച്ച മരുന്നുകളും ചേർത്ത് നിർമ്മിക്കപ്പെട്ട ഔഷധമാണ് കഷണ്ടി സംഹാരിണി ഹെയര്‍ ഓയില്‍ . കഴുകുമ്പോഴോ, ചീകുമ്പോഴോ എണ്ണ തലയില്‍ പുരട്ടുമ്പോഴോ മുടികള്‍ പൊടിയുന്ന അവസ്ഥ പുര്‍ണ്ണമായും സുഖപ്പെടുന്നു . മാത്രമല്ല തല മുടി വീണ്ടും മുളക്കുകയും വളരുകയും ചെയ്യുന്നു. കഷണ്ടി ഉള്ളവര്‍ ഓയിൽ തലയിൽ തേച്ച ശേഷം 10 മുതൽ 15 മിനിറ്റ്‌ കഴിഞ്ഞ്‌ തല കഴുകിക്കളയുക. കുറച്ച്‌ ദിവസം ഉപയോഗിച്ചതിന്‌ ശേഷം അര മണിക്കൂർ വരെ തലയിൽ വെക്കാവുന്നതാണ്‌. 6 മാസം തുടര്‍ച്ചയായി ഉപയോഗിച്ചാൽ ഫലപ്രാപ്‌തി ഉണ്ടാകുന്നതാണ്

    Volume : 100ml

    375.00
    Buy Now
  • Anti Dandruff Hair Oil(താരസംഹാരിണി ഹെയര്‍ ഓയില്‍ ) | 100% Natural | 100 ml

    100% Natural

     

    15 ദിവസം താര സംഹാരിണി തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ താരന് പൂ൪ണ്ണ പരിഹാരം ഉണ്ടാകുന്നു. താര൯ പോയതിന്‌ ശേഷം തുടര്‍ച്ചയായി സര്‍വ്വ മംഗള ഹെയര്‍ ഓയില്‍ ഉപയോഗിച്ച്‌ അര മണിക്കൂർ കഴിഞ്ഞു കുളിക്കുക .

     

    തലമുടിയുടെ  എല്ലാ പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം.

     

    Volume : 100ml

    250.00
    Buy Now

Main Menu