-
Hot Processed Virgin Coconut Oil(തേങ്ങ വെന്ത വെളിച്ചെണ്ണ | ഉരുക്കു വെളിച്ചെണ്ണ ) | Handmade | 100% Natural
100% Natural & Handmade
സര്‍വമംഗള തേങ്ങ വെന്ത വെളിച്ചെണ്ണ ബേബി മസാജിനും ബോഡി ലോഷനായും ഉപയോഗിക്കാം. ഇത് തലയോട്ടിയിൽ പുരട്ടുമ്പോൾ ചര്‍മത്തെ ഈർപ്പമുള്ളതാക്കുകയും മുടി വളരാ൯ സഹായിക്കുകയും ചെയ്യുന്നു. ഉള്ളിൽ കഴിക്കാനും ഭക്ഷണം ഉണ്ടാക്കാനും ഇത് ഉപയോഗിക്കാം . കുട്ടികളുടെ ദേഹത്ത് ഉണ്ടാകുന്ന തിണർപ്പ് , ചർമ്മത്തിലെ അണുബാധ എന്നിവ സുഖപ്പെടുത്തുന്നു.
Volume : 100ml
₹150.00Buy Now